പ്രോഗ്രസ് റിപ്പോർട്ട് 2021-2022
രണ്ടാം ഇടതുപക്ഷസർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പൊതുസമൂഹത്തിന് സമർപ്പിച്ചു.
Official website of Kerala Chief Minister
Government of Kerala
രണ്ടാം ഇടതുപക്ഷസർക്കാരിന്റെ ഒന്നാം വാർഷിക വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പൊതുസമൂഹത്തിന് സമർപ്പിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം നൂറുദിന കർമപദ്ധതിയുടെ ഭാഗമായി 41,021 പട്ടയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. അതുൾപ്പെടെ സംസ്ഥാനത്താകെ 54,535 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥതാവകാശം നൽകാൻ […]
കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം, […]
മുഖ്യമന്ത്രി പിണറായി വിജയൻ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് ഉദ്‌ഘാടനം ചെയ്തു. വില്പനക്ക് വെച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഹിന്ദുസ്ഥാൻ ന്യൂസ്‌പേപ്പർ ലിമിറ്റഡ് ലേലത്തിൽ വാങ്ങി കെപിപിഎൽ […]
കിഫ്ബിയില്‍ നിന്നും 4 ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ വായ്പ ലഭ്യമാക്കിക്കൊണ്ട് പുതിയ 700 സി.എന്‍.ജി. ബസ്സുകള്‍ വാങ്ങുന്നതിന് കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതി നല്‍കി. പട്ടികജാതി […]
20,808 ലൈഫ് വീടുകളുടെ താക്കോൽ കൈമാറ്റവും , കടമ്പൂർ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും
ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി പണി പൂർത്തിയായ 20,800 വീടുകൾ കൈമാറി. സംസ്ഥാനത്ത് ഭാവനരാഹിത്യം പൂർണമായി ഇല്ലാതാക്കാൻ 2016 ൽ ആരംഭിച്ച മിഷന്റെ ഭാഗമായി ഇതുവരെ 2,95,006 […]
സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് പാരിതോഷികം സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. […]
അറസ്റ്റിലായ വ്യക്തികള്‍, റിമാന്റ് തടവുകാര്‍ എന്നിവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ സംബന്ധിച്ച് നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതിയോടെ മെഡിക്കോ – ലീഗല്‍ പ്രോട്ടോകോളിന് മന്ത്രിസഭാ യോഗം […]
സെക്രട്ടറിയേറ്റ് ഫയല്‍ നീക്കത്തിന്‍റെ തട്ടുകള്‍ നിജപ്പെടുത്തും ഭരണപരിഷ്കാര കമ്മീഷന്‍ ശുപാര്‍ശയുടെയും തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിലെ ഫയല്‍ നീക്കത്തിന്‍റെ തട്ടുകള്‍ നിജപ്പെടുത്താന്‍ തീരുമാനിച്ചു. അണ്ടര്‍ സെക്രട്ടറി മുതല്‍ […]