മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 20-04-2022
സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാരിയേജുകള്‍, ഓട്ടോറിക്ഷ, ക്വാഡ്രിസൈക്കിള്‍, ടാക്‌സി എന്നിവയുടെ നിരക്കുകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകള്‍ മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് […]