മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 15-06-2022
സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിറ്റാച്ച്മെന്റ് യൂണിറ്റുകള്‍ കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, റൂറല്‍ പോലീസ് ജില്ലകളില്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിറ്റാച്ചുമെന്റുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കും. ഇതിന് മൂന്ന് ഡി.വൈഎസ്.പി […]