മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 02-02-2022
സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ കൂടി സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ […]