മന്ത്രിസഭായോഗ തീരുമാനങ്ങള്‍ 24-08-2022
ഭൂപരിധി ഇളവ് ഉത്തരവില്‍ ഭേദഗതി 1963 ലെ കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരം ഭൂപരിധിയില്‍ ഇളവനുവദിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച ഉത്തരവുകളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. ഇളവിനായി സമര്‍പ്പിക്കുന്ന […]